
Wednesday, 13 February 2019
Friday, 1 February 2019
ബഡ്ജറ്റിൽ പേസ്റ്റിന് എങ്ങനെ വില കൂടാതിരിക്കും.... 5 വർഷം കൂടുമ്പോൾ കാണുന്ന ഇളിയിൽ വീഴുമ്പോൾ ഓർക്കണം .. ഒരു സംശയം പേസ്റ്റിന്റെ വില കൂട്ടുന്നതിനെതിരെ സമരം ഒന്നുമില്ലേ...? കുറച്ചു ദിവസമെങ്കിലും പേസ്റ്റ് വേണ്ടെന്ന് വച്ച് ഉമിക്കരി ഇട്ടങ്ങു തേച്ചാൽ... പേസ്റ്റിന് വില കുറയില്ലേ..? പിന്നെ തവിടുള്ള അരി ക്യാൻസറിനെ ചെറുക്കും എന്നറിഞ്ഞിട്ടും.. വിഷത്തിൽ വിളറി വെളുത്ത അരി തിന്നുന്ന നമ്മളല്ലേ.... ഉമി കരിക്കാൻ പോണത് ഉം.....നടന്നത് തന്നെ...

Subscribe to:
Comments (Atom)