Rajettan cartoons
best malayalam cartoons from rajan aka rajettan
Saturday, 24 April 2021
ആനയെ ppe kit ഉടുപ്പിച്ചു ഒരു കാർട്ടൂൺ വരയ്ക്കാം എന്ന് ആലോചിച്ചു ഇരുന്നപ്പോഴാണ് സുഹൃത്ത് ansen anand ആനയ്ക്ക് rt pcr ചെയ്യുന്നതും swab collect ചെയ്യാൻ വലിയ പാത്രവും... Collect ചെയ്യാൻ jcb ഒക്കെ നിർദേശിച്ചത്.. അപ്പോഴാണ് പൂരം മാറ്റി ചടങ്ങ് മാത്രമാക്കി ചുരുക്കിയത്... അപ്പോൾ ആശയം ഒന്ന് മാറ്റി വരച്ചു..
Friday, 23 April 2021
#oxygen #india #covid
Thursday, 15 April 2021
Tuesday, 13 April 2021
#happyvishu
ആഘോഷത്തിന് സന്തോഷത്തിന് കുരുന്നകൾക്ക് കരിമരുന്നിൽ തന്നെ ആശ്രയിക്കണോ? കമ്പിത്തിരി കത്തി കഴിഞ്ഞാൽ അവരുടെ ചിരി മായുന്നു... എന്നാൽ അവരുടെ കൈ കൊണ്ട് ചിരിക്കാൻ കഴിയാതെ ഇരിക്കുന്ന ഒരു കുഞ്ഞിന് ചിരി സമ്മാനിക്കാൻ കഴിഞ്ഞാൽ ആ ചിരിവെട്ടം എങ്ങും വെളിച്ചം വിതറില്ലേ...
Sunday, 11 April 2021
ആശയം കടപ്പാട് C R Neelakandan sir ന്റെ fb പോസ്റ്റ് 🙏
Friday, 9 April 2021
ഈ വാക്കിൽ നൃത്തം ആണ് നിങ്ങളുടെ തലച്ചോർ കാണുന്നതെങ്കിൽ നിങ്ങൾ നോർമൽ ആണ്.. അല്ലെങ്കിൽ....
Newer Posts
Older Posts
Home
Subscribe to:
Comments (Atom)