Thursday, 3 January 2019

പൂട്ട് വാ തുറന്നു വിപ്ലവം വിളമ്പി.. 😬📣 ഷട്ടർ അതും കേട്ട് തുള്ളാനും നിന്നു പൊളിഞ്ഞത് എന്റെ നെഞ്ച്.. 🤕 വ്യാപാരി വിശ്വാസിയായ എനിക്ക് ഇത് തന്നെ കിട്ടണം.. Ksrtc യിൽ വർക്ക് ചെയ്യുന്ന ചേട്ടൻ വിളിച്ചു ഞങ്ങളുടെ പേരിൽ തുടങ്ങിയ chill ബസ്സുകൾ നാളെ മുതൽ pottiya chill ബസ്സ് എന്ന പേരിൽ കട്ടപുറത്തിരിക്കും... എന്ന് പറഞ്ഞു.... എന്ന് സ്വന്തം ചില്ല് #ഹർത്താൽ #വ്യാപാരി #shop #കട #ചില്ല് #rajettan #cartoon #പൂട്ട് #lock


No comments:

Post a Comment