Friday, 16 August 2019

എന്തോരം നന്മ മരങ്ങൾ ആണിവിടെ മരങ്ങൾ ഏക്കർ കണക്കിന് വെട്ടി കാട്ടിൽ വെള്ളം കെട്ടി നിർത്തി പാർക്കുണ്ടാക്കിയവരും.. തടയണ കെട്ടിയവരും ഈ ദുരന്തങ്ങളൊക്കെ ക്ഷണിച്ചു വരുത്തിയവരും ഇപ്പൊ നന്മ മരങ്ങളായി.. ഒരിടത്തു ക്യാമ്പിൽ പിരിവ് മറ്റിടത്തു മഴപ്പന്തു കളിയും.. മരവും മഴയും പുഴയും നന്മയുടെ വാക്കുകൾ ആണ് എന്നാൽ മരവും മഴയും പുഴയും ചേർത്താൽ ഒരു വാക്ക് കിട്ടും " മരപ്പാഴുകൾ"..


No comments:

Post a Comment