Friday, 22 November 2019

പണിയെടുത്ത കാശ് കിട്ടാതെ മരിച്ചു തൂങ്ങിയ ഒരു bsnl താത്കാലിക ജീവനക്കാരൻ. ക്രൂരമായി പീഡിപ്പിച്ചു കൊന്നു തള്ളുന്ന പിഞ്ചു കുഞ്ഞുങ്ങൾ. ഇപ്പോൾ ഇതാ ഒരു കുഞ്ഞ് കൂടി.. ബ... ബ... ബ ന്യായം നിരത്താം ഇനിയും ഇവിടെ പലതും ആവർത്തിക്കും.. നമുക്ക് ഇതൊക്കെ വാർത്തകൾ മാത്രം.. നമുക്ക് വരും വരെ....


No comments:

Post a Comment