ആര് എന്തിട്ടാലും അതിപ്പോ ആറ്റം ബോംബ് ആണെങ്കിലും എന്തൂട്ട് എന്നൊരു പുച്ഛ ഭാവം 😏😒 ഒന്നിനും അഭിപ്രായം ഇല്ലാത്തവർ 🤐 സ്വന്തം അഭിപ്രായം താഴിട്ടു പൂട്ടി താക്കോൽ വല്ലവനും കൊടുത്ത് മിണ്ടാൻ വയ്യാത്തവർ 😷 എങ്ങാനും മിണ്ടി പോയാൽ ലവൻ എങ്ങാനും രക്ഷപെട്ടാലോ എന്ന് പേടിക്കുന്നോര് 🙄😳 ഇവനൊന്നും നമ്മുടെ ഒക്കെ കമന്റ്, ലൈക്ക് കിട്ടാനുള്ള എന്ത് യോഗ്യത ഉണ്ടെന്ന് ശങ്കിക്കുന്ന യോഗ്യർ 😒😒😒 സംഖി കൊങ്ങി കമ്മി എന്ന അയിത്തം ഉള്ള വർഗം 🤬😠😡 സമത്വം സാഹോദര്യം വിളമ്പി അയിത്തമതിൽ കെട്ടുന്നോർ.. 🤮🤮🤮 പക്ഷെ നമുക്ക് സ്നേഹം കിട്ടാത്തത് അത് fb അൽഗോരിതം 🤒🤕👀
No comments:
Post a Comment