Thursday, 6 August 2020

ഈ ഞാനല്ല ശരിക്കും ഞാൻ. ശരിക്കുള്ള ഞാൻ മറ്റെവിടെയോ ആണ്... പിന്നെ ഞാൻ ആരാണെന്നറിയാൻ പാടില്ലെങ്കിൽ നീ എന്നോട് ചോദിക്ക് ഞാൻ ആരാണെന്നും നീ ആരാണെന്നും.. എന്നിങ്ങനെ ഉള്ള ആത്മ തത്വങ്ങൾ അറിയാത്തൊർ... ഞാനും നീയും അവനും അവളും എന്നിങ്ങനെ ആയി കാലം കഴിക്കും...


No comments:

Post a Comment