
Saturday, 26 September 2020
ഒരു നികൃഷ്ട്ട ജീവി ഒരു വീഡിയോ ഉണ്ടാക്കുന്നു .. സുകതകുമാരിയെ വരേ പറഞ്ഞവനെ കൊല്ലുക തന്നെ വേണം സംശയമില്ല.. അതിന് ആദ്യമായി സല്യൂട്ട് തരട്ടെ.. എന്തിനാണ് ഇവിടെ ഇങ്ങനെ ഒരു സൈബർ സെല്ലന്മാർ... സെല്ലന്മാർ ചെയ്യേണ്ട പണി ഇവരെ കൊണ്ട് ചെയ്യിച്ചതിന്. ഒരുത്തന്റെ മടിക്കുത്തു അഴിക്കാൻ വരെ കൈ എത്തിക്കേണ്ട ഗതികേട് അവർക്ക് വന്നതിന്... സ്ത്രീത്വത്തിന് വേണ്ടി പോരാടുന്നവർക്ക് തന്നെ സ്ത്രീകളെ ചീത്ത വിളിക്കേണ്ട ഗതികേട് വരുത്തിയതിനു.. (അവസാന ഡയലോകിൽ ഉണ്ട് ) അവൻ കേൾക്കേണ്ട തെറി സെൻസർ ചെയ്യാതെ ഈ നാട്ടിലെ കുഞ്ഞുങ്ങൾ കേൾക്കേണ്ടി വന്നതിന്, അവന്റെ വൃത്തികെട്ടശരീരത്തിൽ അവർക്ക് തോടേണ്ടിവന്നതിന് എല്ലാം... ഈ സെല്ലന്മാർ മാപ്പ് പറയണ്ടേ...മാപ്പ് പറയണം... അല്ലെങ്കിൽ അത് പിരിച്ചു വിടുക ആ ചിലവെങ്കിലും ലാഭിക്കാമല്ലോ.. ഇനിയെങ്കിലും നമുക്ക് ചേർന്ന് ജാതി മതം രാഷ്ട്രീയം മറന്നു സ്ത്രീവിമോചനത്തിനായി ശബ്ദം നിലച്ചവർക്ക് ശബ്ദം നൽകാം... ശബ്ദം തരില്ലേ... ശബ്ദം ബാക്കിയുണ്ടോ?

Sunday, 20 September 2020
Saturday, 19 September 2020
Wednesday, 16 September 2020
കുറച്ചു നാളുകൾക്ക് മുമ്പുണ്ടായ സംഭവം ആണ്.. selective സമരക്കാർക്ക് അറിയാൻ തരമില്ല..ഏതിലൊക്കെ പ്രതികരിക്കണമെന്നത് ഒരാളുടെ സ്വാതന്ത്ര്യം.. പക്ഷെ തുടർച്ചയായി അത്തരം വിഷയങ്ങൾ കാണാതെ ഇരിക്കുന്നത് അത്ഭുതം ഉണ്ടാക്കുന്നു.. തുണി എങ്ങനെ ഉടുക്കണം എന്നുള്ളതും ഒരാളുടെ ഇഷ്ടത്തിനു വിടാം.. അതിന് താഴെ നടക്കുന്ന സൈബർ ആക്രമണത്തിനു മറുപടി ഇങ്ങനെ വേണോ അതോ ഉറങ്ങി കിടക്കുന്ന സൈബർ പോലീസിനെ എഴുന്നേൽപ്പിച്ചു ഓരോരുത്തനും പണി വാങ്ങി കൊടുക്കാൻ നമ്മുടെ നിയമത്തിനു കഴിയില്ലേ? ഇതിപ്പോ ഒരിടത്തു പറ്റി കൂടിയ പൊട്ടനീച്ചകൾ പലയിടത്തായി പറ്റിക്കൂടുന്നു.. അതിൽ ഒരെണ്ണത്തിനെ എങ്കിലും നമുക്ക് തല്ലി കൊന്നുകൂടെ... അതോ പൊട്ടനീച്ചകൾക് സദ്യ ഒരുക്കണോ..? #wehavelegs

Tuesday, 15 September 2020
Sunday, 13 September 2020
Thursday, 10 September 2020
Tuesday, 1 September 2020
Subscribe to:
Comments (Atom)







