Saturday, 26 September 2020

ഒരു നികൃഷ്ട്ട ജീവി ഒരു വീഡിയോ ഉണ്ടാക്കുന്നു .. സുകതകുമാരിയെ വരേ പറഞ്ഞവനെ കൊല്ലുക തന്നെ വേണം സംശയമില്ല.. അതിന് ആദ്യമായി സല്യൂട്ട് തരട്ടെ.. എന്തിനാണ് ഇവിടെ ഇങ്ങനെ ഒരു സൈബർ സെല്ലന്മാർ... സെല്ലന്മാർ ചെയ്യേണ്ട പണി ഇവരെ കൊണ്ട്‌ ചെയ്യിച്ചതിന്. ഒരുത്തന്റെ മടിക്കുത്തു അഴിക്കാൻ വരെ കൈ എത്തിക്കേണ്ട ഗതികേട് അവർക്ക് വന്നതിന്... സ്ത്രീത്വത്തിന് വേണ്ടി പോരാടുന്നവർക്ക് തന്നെ സ്ത്രീകളെ ചീത്ത വിളിക്കേണ്ട ഗതികേട് വരുത്തിയതിനു.. (അവസാന ഡയലോകിൽ ഉണ്ട് ) അവൻ കേൾക്കേണ്ട തെറി സെൻസർ ചെയ്യാതെ ഈ നാട്ടിലെ കുഞ്ഞുങ്ങൾ കേൾക്കേണ്ടി വന്നതിന്, അവന്റെ വൃത്തികെട്ടശരീരത്തിൽ അവർക്ക് തോടേണ്ടിവന്നതിന് എല്ലാം... ഈ സെല്ലന്മാർ മാപ്പ് പറയണ്ടേ...മാപ്പ് പറയണം... അല്ലെങ്കിൽ അത് പിരിച്ചു വിടുക ആ ചിലവെങ്കിലും ലാഭിക്കാമല്ലോ.. ഇനിയെങ്കിലും നമുക്ക് ചേർന്ന് ജാതി മതം രാഷ്ട്രീയം മറന്നു സ്ത്രീവിമോചനത്തിനായി ശബ്ദം നിലച്ചവർക്ക് ശബ്ദം നൽകാം... ശബ്ദം തരില്ലേ... ശബ്ദം ബാക്കിയുണ്ടോ?


No comments:

Post a Comment