Friday, 22 March 2019

അച്ഛൻ തിരികെ വന്നു.. നീണ്ടൊരു ലീവിന്.... ഇനി തിരികെ മടങ്ങുന്നില്ല.... കൂടെ വന്നവർ അച്ഛനെ കാണാൻ വാശി പിടിക്കരുതെന്ന് പറഞ്ഞു... മുമ്പ് ലീവിന് വന്നപ്പോളൊന്നും കാണാൻ വരാത്ത കൊറേ ആളുകൾ വന്നിരിക്കുന്നു.... അവരെ കാണാനും അച്ഛൻ പെട്ടി തുറന്നില്ല.... വിറങ്ങലിച്ച നെറ്റിയിൽ ഒരുമ്മ.. അത് എല്ലാവർക്കും ഉള്ള അവകാശമല്ലേ... അതെന്താ എന്റെ 'അമ്മ കരഞ്ഞു വാങ്ങാത്തത്... വാങ്ങി തരാത്തത്..... തമ്മിൽ കൊടിയുടെ നിറം ചൊല്ലി, മതം ചൊല്ലി വെട്ടി കീറുന്നവരെ കാണണ്ടെന്ന് കരുതിയാണോ അച്ഛൻ ഇങ്ങനെ അകത്തു മറഞ്ഞിരിക്കുന്നത്.... വീരജവാന് ആദരാഞ്ജലികൾ.....


No comments:

Post a Comment