Friday, 22 March 2019

വെളുപ്പിന് നടക്കാനിറങ്ങിയ സൈന്യം.. അയൽവക്കത്തെ പറമ്പിൽ ആയിരം കിലോ വേസ്റ്റ് ഇട്ടു... തിരികെ പൊന്നു... Cctv നല്ല ഉറക്കം ആയിരിന്നു.. വെളുപ്പാൻകാലത്താണോ ഈ മാതിരി പോക്രിത്തരം കാണിക്കണേ... പാകിസ്ഥാന്റെ പ്രതികരണം :ഒരു ഇടിയും മിന്നലും മാത്രമേ ഓർമ്മയൊള്ളു... salute indian army #saluteindianarmy #mirash2000 #indianairforce #cartoon #rajettan


No comments:

Post a Comment