
Thursday, 31 December 2020
Wednesday, 30 December 2020
Tuesday, 29 December 2020
Saturday, 26 December 2020
Thursday, 24 December 2020
Thursday, 17 December 2020
Sunday, 13 December 2020
Saturday, 21 November 2020
Wednesday, 18 November 2020
Friday, 13 November 2020
Saturday, 7 November 2020
Tuesday, 20 October 2020
Friday, 16 October 2020
Wednesday, 14 October 2020
Tuesday, 13 October 2020
Thursday, 1 October 2020
Saturday, 26 September 2020
ഒരു നികൃഷ്ട്ട ജീവി ഒരു വീഡിയോ ഉണ്ടാക്കുന്നു .. സുകതകുമാരിയെ വരേ പറഞ്ഞവനെ കൊല്ലുക തന്നെ വേണം സംശയമില്ല.. അതിന് ആദ്യമായി സല്യൂട്ട് തരട്ടെ.. എന്തിനാണ് ഇവിടെ ഇങ്ങനെ ഒരു സൈബർ സെല്ലന്മാർ... സെല്ലന്മാർ ചെയ്യേണ്ട പണി ഇവരെ കൊണ്ട് ചെയ്യിച്ചതിന്. ഒരുത്തന്റെ മടിക്കുത്തു അഴിക്കാൻ വരെ കൈ എത്തിക്കേണ്ട ഗതികേട് അവർക്ക് വന്നതിന്... സ്ത്രീത്വത്തിന് വേണ്ടി പോരാടുന്നവർക്ക് തന്നെ സ്ത്രീകളെ ചീത്ത വിളിക്കേണ്ട ഗതികേട് വരുത്തിയതിനു.. (അവസാന ഡയലോകിൽ ഉണ്ട് ) അവൻ കേൾക്കേണ്ട തെറി സെൻസർ ചെയ്യാതെ ഈ നാട്ടിലെ കുഞ്ഞുങ്ങൾ കേൾക്കേണ്ടി വന്നതിന്, അവന്റെ വൃത്തികെട്ടശരീരത്തിൽ അവർക്ക് തോടേണ്ടിവന്നതിന് എല്ലാം... ഈ സെല്ലന്മാർ മാപ്പ് പറയണ്ടേ...മാപ്പ് പറയണം... അല്ലെങ്കിൽ അത് പിരിച്ചു വിടുക ആ ചിലവെങ്കിലും ലാഭിക്കാമല്ലോ.. ഇനിയെങ്കിലും നമുക്ക് ചേർന്ന് ജാതി മതം രാഷ്ട്രീയം മറന്നു സ്ത്രീവിമോചനത്തിനായി ശബ്ദം നിലച്ചവർക്ക് ശബ്ദം നൽകാം... ശബ്ദം തരില്ലേ... ശബ്ദം ബാക്കിയുണ്ടോ?

Sunday, 20 September 2020
Saturday, 19 September 2020
Wednesday, 16 September 2020
കുറച്ചു നാളുകൾക്ക് മുമ്പുണ്ടായ സംഭവം ആണ്.. selective സമരക്കാർക്ക് അറിയാൻ തരമില്ല..ഏതിലൊക്കെ പ്രതികരിക്കണമെന്നത് ഒരാളുടെ സ്വാതന്ത്ര്യം.. പക്ഷെ തുടർച്ചയായി അത്തരം വിഷയങ്ങൾ കാണാതെ ഇരിക്കുന്നത് അത്ഭുതം ഉണ്ടാക്കുന്നു.. തുണി എങ്ങനെ ഉടുക്കണം എന്നുള്ളതും ഒരാളുടെ ഇഷ്ടത്തിനു വിടാം.. അതിന് താഴെ നടക്കുന്ന സൈബർ ആക്രമണത്തിനു മറുപടി ഇങ്ങനെ വേണോ അതോ ഉറങ്ങി കിടക്കുന്ന സൈബർ പോലീസിനെ എഴുന്നേൽപ്പിച്ചു ഓരോരുത്തനും പണി വാങ്ങി കൊടുക്കാൻ നമ്മുടെ നിയമത്തിനു കഴിയില്ലേ? ഇതിപ്പോ ഒരിടത്തു പറ്റി കൂടിയ പൊട്ടനീച്ചകൾ പലയിടത്തായി പറ്റിക്കൂടുന്നു.. അതിൽ ഒരെണ്ണത്തിനെ എങ്കിലും നമുക്ക് തല്ലി കൊന്നുകൂടെ... അതോ പൊട്ടനീച്ചകൾക് സദ്യ ഒരുക്കണോ..? #wehavelegs

Tuesday, 15 September 2020
Sunday, 13 September 2020
Thursday, 10 September 2020
Tuesday, 1 September 2020
Sunday, 30 August 2020
Saturday, 29 August 2020
Sunday, 16 August 2020
Saturday, 8 August 2020
Thursday, 6 August 2020
Tuesday, 28 July 2020
Friday, 24 July 2020
Thursday, 23 July 2020
Tuesday, 14 July 2020
Saturday, 11 July 2020
Friday, 26 June 2020
Wednesday, 24 June 2020
Thursday, 11 June 2020
Saturday, 6 June 2020
Friday, 5 June 2020
Wednesday, 3 June 2020
Wednesday, 27 May 2020
കോവിഡ് കാലം.. വലിയ മാറ്റങ്ങൾ കൊണ്ട് വന്നു.. ഓരോ ദിവസവും ആശങ്കയിൽ നാം 😷😷 മുഖം മറച്ചും മറയ്ക്കാതെയും 🤓🤓വെളിവും വെള്ളിയാഴ്ചയും ഇല്ലാതെ മുന്നോട്ട് നീങ്ങുകയാണ്. 🙄😒ആദ്യം ഫുട്ബോൾ⚽️ പോലെ സ്കോർ ബോർഡ് 1, 2 എന്നിങ്ങനെ ആയിരുന്നു പിന്നത്🏸 ഷട്ടിൽ സ്കോർ പോലെ 11, 10 ആയി ഇപ്പൊ 🏏ട്വന്റി ട്വന്റി സ്കോർ ആണ് നാളെ വൺഡേ ക്രിക്കറ്റ് സ്കോർ ആകുമെന്ന അവസ്ഥയാണ്...( കോവിഡ് രോഗികളുടെ എണ്ണം.). അതൊക്കെ അവിടെ നിക്കട്ടെ പറഞ്ഞ് വരുന്നത്... 🏫പള്ളിക്കൂടം വീട്ടിലെത്തുന്നതാണ് ഈ കോവിഡ് കാലത്തെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന്... സൗജന്യ റേഷനും തിന്ന് സൗജന്യ കിറ്റും തീർത്ത് ആശ്വാസമായി കൊടുത്ത് തീർക്കാനുള്ള മൊറൊട്ടോറിയം പ്രഖ്യാപിക്കാത്ത കടത്തിന്റെ കണക്ക് എണ്ണി ഇരുന്നവന്റെ തലയിൽ ഇടുത്തി പോലെ ഉടനേ അടയ്‌ക്കേണ്ട സ്കൂൾ ഫീസും, 💰💰ഓൺലൈൻ ക്ലാസിന് വേണ്ട 📱💻കമ്പ്യൂട്ടർ /മൊബൈൽ ഫോണിന്റെയും ലിസ്റ്റ് വന്നു വീഴുന്നത്. ഇനിയെന്ത് എങ്ങനെ ജീവിക്കും എന്ത് തൊഴിൽ ചെയ്യും എന്നിങ്ങനെ ചിന്തിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ അങ്കലാപ്പും വേവലാതിയും തത്കാലം നമുക്ക് മാറ്റി വയ്ക്കാം. മറ്റു ചില ആശങ്കകൾ പങ്ക് വയ്ക്കുന്നു.. ഇപ്പോൾ നിലവിൽ നടക്കുന്ന ക്ലാസുകൾ ശരാശരി 2 മണിക്കൂർ വരെ എന്ന് തോന്നുന്നു. ഇനി വരും നാളുകളിൽ സാധാരണ സ്കൂൾ സമയം പോലെ ആകുമെന്നും കേൾക്കുന്നു. കുട്ടികൾ പഠിക്കുക തന്നെ വേണം. ഓൺലൈൻ ക്ലാസുകൾ തന്നെ ആണ് ഇപ്പോൾ ഉള്ള പ്രതിവിധിയും. എന്നാൽ ഒരു ദിവസം എത്ര മണിക്കൂർ ഒരു കുട്ടിക്ക് കമ്പ്യൂട്ടർ /മൊബൈൽ സ്‌ക്രീനിൽ നോക്കി ഇരിക്കാൻ കഴിയും..😟😵 കഴിഞ്ഞാൽ തന്നെ ശാരീരിക മാനസിക പ്രശ്നങ്ങൾ കാഴ്ച്ച വൈകല്യങ്ങൾ അത് ക്ഷണിച്ചു വരുത്തില്ലെ.. ശാസ്ത്രീയമായ എന്ത് ക്രമീകരണങ്ങൾ മുന്നൊരുക്കങ്ങൾ ആണ് ഇതിനുള്ളത്. 24 മണിക്കൂറും ടീവിയും മൊബൈൽ ഗെയിമും ആയി ഇരിക്കുന്ന ഈ കുരിപ്പുകൾക്ക് എന്ത് വരാൻ ആണ് എന്നാണ് ചോദിക്കുന്നതെങ്കിൽ.. ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ട്. ഈ കണക്കിൽ പെടാത്ത സമയത്തിന് ശേഷം ആണ് ഓൺലൈൻ ക്ലാസുകൾ എന്നതാണ് ഉത്തരം, അതായത് മുഴുവൻ സമയവും അവർ സ്‌ക്രീനിൽ കണ്ണ് നടുന്നു. റേഞ്ചിന് വേണ്ടി മിക്കവാറും ഒരു ടവർ തന്നെ വാങ്ങേണ്ടി വന്നേക്കാം, മഴ തുടങ്ങിയാൽ കറന്റ് പോകും, ബാറ്ററി ചാർജ് കുടിച്ച് വറ്റിക്കുന്ന ഫോണുകളും വെല്ലുവിളികൾ ആണ്. കൂടാതെ ഓരോ സ്ഥാപനങ്ങളും നടത്തുന്ന ഓൺലൈൻ സംപ്രേഷണത്തിന് എന്ത് ക്ലാരിറ്റി ആണ് ഉറപ്പ് തരാൻ കഴിയുക. താമസിയാതെ ഒഴിവു സമയങ്ങളിൽ ഹോം വർക്ക്, മറ്റ് ട്യൂഷനുകൾ ഓൺലൈൻ എൻട്രൻസ് കോച്ചിംഗ്, സംഗീതം നൃത്തം എന്നിവയും ഓൺലൈൻ ആയി കണ്ണിൽ കേറും.. ഇങ്ങനെ സ്ക്രീൻടൈമിൽ മുങ്ങുന്ന ഒരു തലമുറയുടെ അവസ്ഥ എന്താകും.. എന്നുകൂടി ദാഹം മാറ്റാൻ ആപ്പ് ഡൌൺലോഡ് ചെയ്ത് ബുക്ക് ചെയ്യുന്നതിനിടയ്ക്ക് ഒന്ന് ചർച്ച ചെയ്യാമെന്ന് തോന്നുന്നു.. 🍷🍺🥂🍾 ഇങ്ങനെ ആയാലോ? ചില അന്തം വിട്ട ചിന്തകൾ 🤔 ദൃശ്യങ്ങൾ ഒഴിവാക്കാനാവുന്ന ഉള്ളടക്കം ശബ്ദം മാത്രമായി കൈമാറിക്കൂടെ? 🎧🎤📻 വിക്ടർ ചാനൽ മാതൃകയിൽ കുറച്ചു കണ്ടെന്റുകൾ ലോക്കൽ ചാനെലിന്റെയും മറ്റും സഹായത്തോടെ സംപ്രേഷണം ചെയ്ത് കൂടെ? 📺 ഇന്റർനെറ്റ് ടീവി യുടെ സ്‌ക്രീനിലേയ്ക്ക് കണക്ട് ചെയ്യാൻ സാധിക്കുമെങ്കിലും അല്പം ആശ്വാസമായേനെ..തമ്മിൽ ഭേദം തൊമ്മൻ എന്ന പോലെ മൊബൈലിനേക്കാൾ ഭേദം ടീവി സ്ക്രീൻ ആണല്ലോ.. കോവിഡിനൊപ്പം ഗൗരവത്തിൽ ചർച്ചയാകേണ്ട വിഷയം തന്നെ അല്ലെ ഇത്?.. Note ⚠️🔴ഇടിയപ്പം പോലെ ഞെക്കി തിരുകി ചുടേണ്ടതല്ല വിദ്യാഭ്യാസം..

Monday, 18 May 2020
Friday, 15 May 2020
Subscribe to:
Comments (Atom)













































